തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍-2-ഗര്‍ഭരക്ഷാംബികദേവി ക്ഷേത്രം(തഞ്ചാവൂര്‍)
തഞ്ചാവൂരില്‍നിന്നു കുംഭകോണത്തേക്കു പോകുന്ന റോഡില്‍ പാപനാശം ടൗണില്‍നിന്നും സാലിമംഗലത്തേക്കുപോകുന്ന വഴിയില്‍ ഏകദേശം 6 കിലോമീറ്റര്‍ അകലെ ഒരുപഴയ ഗ്രാമവും ഒരു പ്രാചീനക്ഷേത്രവും കാണാം അതാണ് തിരുക്കരുകാവൂര്‍. പ്രഥമദര്‍ശത്തില്‍ തന്നെ അറിയാം ഇത് ഒരു പ്രാചീനമഹ ക്ഷേത്രമാണെന്ന്. മുല്ലവനനാഥര്‍സ്വാമിയുടെയും ഗര്‍ഭരക്ഷാംബികയുടെയും ക്ഷേത്രമായ ഇവിടെ … Read More
