തട്ടുകടയില്‍ പാചകവാതകംചോര്‍ന്ന് തീപിടിച്ചു-
തളിപ്പറമ്പ്: തട്ടുകടയില്‍ പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. ടൂറിസ്റ്റ്‌കേന്ദ്രമായ വെള്ളിക്കീലില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വെള്ളിക്കീലിലെ കണ്ണങ്കീല്‍ ഹൗസില്‍ മുഹമ്മദ്‌റാഫിയുടെ ഹോട്ട് ആന്റ് കൂള്‍ എന്ന തട്ടുകടയിലാണ് സംഭവം. പാചകം ചെയ്തുകൊണ്ടിരിക്കെ തീ ആളിപ്പടര്‍ന്ന് സിലിണ്ടറിന്റെ … Read More