ഗിയാസുദ്ദീന്‍ ഷേക്കിന്റെ ഏഴരപവന്‍കൂടി പോയി-ബംഗാളി വീണ്ടും സ്വര്‍ണവുമായി മുങ്ങി.

കണ്ണൂര്‍: സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ചുനല്‍കാനായി കൈമാറിയ 60 ഗ്രാം സ്വര്‍ണ്ണവുമായി പശ്ചിമബംഗാള്‍ സ്വദേശി മുങ്ങി. പശ്ചിമബംഗാള്‍ പശ്ചിം മേദിനിപൂര്‍ തോച്ചന്‍പൂര്‍ സ്വദേശി ഗണേഷ്ജന(24)ആണ് സ്വര്‍ണവുമായി കടന്നുകളഞ്ഞത്. പള്ളിക്കുന്ന് ചാലാട് മുള്ളന്‍കണ്ടിപാലത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.ജി.ഗോര്‍ഡ് വര്‍ക്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ പശ്ചിംബംഗാളിലെ സൗത്ത് 24 … Read More

തളിപ്പറമ്പില്‍ 21 പവന്‍ കവര്‍ച്ച ചെയ്തു.

തളിപ്പറമ്പ്: ഇരുപത്തിയൊന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി. കൂവേരി ഞണ്ടുമ്പലത്തെ ഓലിയന്റകത്ത് വീട്ടില്‍ സുഹറയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മാര്‍ച്ച് 23 നും 26 നും ഇടയിലുള്ള സമയത്ത് കുടുബസമേതം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറികളില്‍ രണ്ട് ഷെല്‍ഫുകളിലായി സൂക്ഷിച്ചിരുന്ന 9 … Read More

പരിയാരത്ത് വന്‍ മോഷണം-വീട് കുത്തിതുറന്ന് 21 പവന്‍ കവര്‍ന്നെടുത്തു.

പരിയാരം: വീട് കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. കൊവ്വപ്പുറത്ത് കൃസ്ത്യന്‍ പള്ളിക്ക് സമീപം താമസിക്കുന്ന അഞ്ചരപ്പാട്ടില്‍ ജസീറയുടെ വിട്ടില്‍ നിന്നാണ് 21 പവന്‍ സ്വര്‍ണ്ണാഭരണം കളവ് പോയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28 വരെ സ്വര്‍ണം അലമാരയിലുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിനോട് … Read More

മോഷണം മാര്‍ച്ചില്‍-പരാതി 9 മാസത്തിന് ശേഷം നവംബറില്‍—എങ്ങനിണ്ട്-?

പരിയാരം: മാര്‍ച്ച് മാസത്തില്‍ നടന്ന സ്വര്‍ണം മോഷണത്തിന് നവംബറില്‍ പരാതി. പരിയാരം പോലീസ് സ്‌റ്റേഷനിലാണ് ഇന്നലെ വിചിത്രമായ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പിലാത്തറ പീരക്കാംതടം വികാസ് നഗര്‍ കോളനിക്ക് സമീപത്തെ ഇട്ടമ്മല്‍ ഹൈസില്‍ മുസ്തഫയാണ് പരാതിക്കാരന്‍. 2021 മാര്‍ച്ച് മാസത്തില്‍ വീട്ടിലെ … Read More