ഗൂഗിള്‍പേ സാറിനെ സൂക്ഷിക്കുക-പിലാത്തറയില്‍ കച്ചവടക്കാരിയായ സ്ത്രീയെ കബളിപ്പിച്ചു.
പിലാത്തറ: ഗൂഗിള്‍പേ വഴി പണം നല്‍കാമെന്ന് പറഞ്ഞ് കടയുടമയെ പറ്റിച്ചതായി പരാതി. ഇന്ന് വൈകുന്നേരം 3.50 ന് പിലാത്തറയിലെ രസിക ഫാന്‍സി ആന്റ് കോസ്‌മെറ്റിക്ക്‌സ് എന്ന കടയിലാണ് സംഭവം നടന്നത്. മൂന്നും നാലും വയസുള്ള കുട്ടികള്‍ക്കും, മുതിര്‍ന്ന ഒരു കുട്ടിക്കുമുള്ള ഫാന്‍സി … Read More
