കുറ്റിക്കോല്‍ പടുവളത്തെ റിട്ട.കെ.എസ്.ആര്‍.ടി.സി എ.ടി.ഒ എം.പി.ഗോപാലന്‍(78)നിര്യാതനായി.

തളിപ്പറമ്പ്: കുറ്റിക്കോല്‍ പടുവളത്തെ റിട്ട.കെ.എസ്.ആര്‍.ടി.സി എ.ടി.ഒ എം.പി.ഗോപാലന്‍(78)നിര്യാതനായി. പരേതരായ എന്‍.ടി.കണ്ണന്‍ നമ്പ്യാരുടെയും എം.പി.ലക്ഷമിയമ്മയുടെയും മകനാണ്. ഭാര്യ:പി.സരോജിനി. മക്കള്‍: ഗീത, ഷാജി പടുവളം, ഷീന. മരുമക്കള്‍: എന്‍.വി.നാരായണന്‍(ചെപ്പനൂല്‍), എം.സി.രാജീവന്‍(കടമ്പേരി), പൂജ(കൂവേരി ). സഹോദരങ്ങള്‍: എം.പി.ചന്ദ്രന്‍(കുറ്റിക്കോല്‍), എം.പി.നളിനി (പുഴകുളങ്ങര). സംസ്‌ക്കാരം നാളെ(12-02-2026 വ്യാഴാഴ്ച്ച) രാവിലെ … Read More

ഗോപാലന് മോഷപ്രാപ്തി നല്‍കാനും പരിയാരം സി.എച്ച്.സെന്റര്‍ തന്നെ-സി.എച്ച്.സെന്റര്‍ രാജ്യത്തിന് മാതൃക.

ഗോപാലന് മോഷപ്രാപ്തി നല്‍കാനും പരിയാരം സി.എച്ച്.സെന്റര്‍ തന്നെ-പരിയാരത്ത് നിന്നും രാജ്യത്തിന് ഒരു മാതൃക. പരിയാരം: ഗോപാലന്റെ ഭൗതികദേഹത്തിന് മോക്ഷപ്രാപ്തി നല്‍കാനും പരിയാരം സി.എച്ച്.സെന്റര്‍ തന്നെ. കഴിഞ്ഞ ദിവസം രാത്രിയില്‍ റോഡിലൂടെ നടന്നുപോകവെ വഴുതിവീണപ്പോള്‍ വാഹനമിടിച്ച് മരിച്ച ഗോപാലന്റെ(65) മൃതദേഹം പരിയാരം സി.എച്ച്.സെന്റര്‍ … Read More