11.250 ലിറ്റര്‍ ഗോവന്‍മദ്യം റെയില്‍വെ സ്‌റ്റേഷനില്‍-
തലശ്ശേരി: തലശേരി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും 11.250 ലിറ്റര്‍ ഗോവന്‍മദ്യം കണ്ടെടുത്തു. കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും തലശ്ശേരി ആര്‍.പി.എഫുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗോവന്‍ മദ്യം കണ്ടെടുത്തത്. രണ്ടാംനമ്പര്‍ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 11.250 മദ്യം കണ്ടെത്തിയത്. സംഭവത്തില്‍കേസെടുത്ത് … Read More
