ടി.വി.വിനോദിന്റെ പിതാവ് കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടില്‍ ഗോവിന്ദന്‍(70)നിര്യാതനായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടില്‍ ഗോവിന്ദന്‍(70)നിര്യാതനായി. കെ.വി ലക്ഷ്മിഅമ്മയുടെയും പരേതനായ ബാവുക്കാട്ട് കുഞ്ഞമ്പു നമ്പ്യാരുടെയും മകനാണ്. ഭാര്യ ടി.വി. കമലാക്ഷി (സി.പി.എം കീഴാറ്റൂര്‍ തെക്ക് ബ്രാഞ്ച് മെമ്പര്‍). മക്കള്‍: ടി.വി വിനോദ് (തളിപ്പറമ്പ് സഹകരണ ആശുപത്രി ജീവനക്കാരന്‍, സി.പി.എം തളിപ്പറമ്പ നോര്‍ത്ത് … Read More

ഉല്ലസിക്കാനുള്ള യാത്ര ഗോവിന്ദന്‍നമ്പൂതിരിയുടെ അന്ത്യയാത്രയായി.

പരിയാരം: സഹപാഠികള്‍ക്കൊപ്പം ബോട്ട് യാത്ര നടത്തി ആഹ്‌ളാദിക്കാനുള്ള ഗോവിന്ദന്‍ നമ്പൂതിരിയുടെ യാത്ര അന്ത്യയാത്രയായി മാറിയതിന്റെ ആഘാതത്തിലാണ് ചുഴലി ഗവ.ഹൈസ്‌ക്കൂളിലെ 1988 ബാച്ചിലെ സഹപാഠികള്‍. ഏറെ നേരം കാത്തിരുന്നിട്ടും രാവിലെ തന്നെ ഇതാ എത്തിപ്പോയി എന്ന് ഫോണില്‍ പറഞ്ഞ ഗോവിന്ദന്‍ നമ്പൂതിരി എത്താതിരുന്നതിനെ … Read More

കോടതിയില്‍ കാണാമെന്ന് സ്വപ്‌ന സുരേഷ്.

  ബെംഗളൂരു: തനിക്കെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വെല്ലുവിളിച്ച് സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. കേസ് കൊടുത്ത് തന്നെ വിരട്ടാമെന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂ. നമുക്ക് കോടതിയില്‍ കാണാമെന്നും സ്വപ്ന ഫെയ്സ്ബുക്കില്‍ കുറിച്ചു. … Read More