അവഗണനക്കയത്തില്‍ മുങ്ങി പരിയാരത്തെ ഗവ.ദന്തല്‍ കോളേജ്. സ്വന്തം കാമ്പസില്ലാത്തതിനാല്‍ 18 വര്‍ഷമായിട്ടും പി.ജി ഇല്ല.
കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: അവഗണനക്കയത്തില്‍ മുങ്ങി പരിയാരത്തെ കണ്ണൂര്‍ ഗവ.ദന്തല്‍ കോളജ്. വടക്കേമലബാറിലെ ഈ ദന്തല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളെത്തുന്ന സ്ഥലമായി മാറിയിട്ടുണ്ടെങ്കിലും രോഗികളെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള ചികില്‍സ ലഭ്യമാക്കാന്‍ സാധിച്ചിട്ടില്ല. ദന്തരോഗ ചികില്‍സക്കാവശ്യമായ … Read More
