ഗ്രാമഫോണ്‍ കിണര്‍ ഇനി കാഴ്ച്ചയുടെ കണ്ണാവും-

തളിപ്പറമ്പ്: ദേശീയപാതയോരത്തെ കിണര്‍ ഇനി ഗ്രാമഫോണാവും. ജെ സി ഐ തളിപ്പറമ്പ ഗോള്‍ഡന്‍ ഡ്രീംസിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഹൈവേ പ്ലാസാ ജംഗ്ഷനില്‍ റോഡരികിലെ പുരാതനമായ കിണറിന് ഭംഗി കൂട്ടിയാണ് ഗ്രാമഫോണ്‍ രൂപത്തിലാക്കിയത്. ഉദ്ഘാടനം ഇന്ന് രാവിലെ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വഹിച്ചു. … Read More