ഡ്രൈവര്‍ നിയമനത്തില്‍ മറനീക്കിയത് മുസ്ലിംലീഗിലെ ഗ്രൂപ്പ്‌പോര്-അജണ്ട മാറ്റിവെപ്പിച്ച് ഭരണകക്ഷി കൗണ്‍സിലര്‍മാര്‍.
തളിപ്പറമ്പ്: ഡ്രൈവര്‍ നിയമനത്തെചൊല്ലി തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷത്ത് ചേരിതിരിവ്, ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ അവസാനത്തെ അജണ്ടയായി നിശ്ചയിച്ച ഡ്രൈവര്‍ നിയമനത്തെ ചൊല്ലിയായിരുന്നു ഗ്രൂപ്പ് പോര് മറനീക്കിയത്. നഗരസഭയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡ്രൈവറെ നിയമിക്കുന്നത് സംബന്ധിച്ച അജണ്ടയെ ഭരണകക്ഷിയംഗങ്ങള്‍ … Read More
