ചികിത്സയ്ക്ക് പണമില്ല; ജനിച്ച് മൂന്നുമണിക്കൂറായ പെണ്‍കുഞ്ഞിനെ കുഴിച്ചുമൂടി, കര്‍ഷകന്‍ രക്ഷപ്പെടുത്തി.

അഹമ്മദാബാദ്: ആശുപത്രി ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ ഗുജറാത്തില്‍ അച്ഛനമ്മമാര്‍ ജീവനോടെ പാടത്ത് കുഴിച്ചിട്ട പെണ്‍കുഞ്ഞിനെ കര്‍ഷകന്‍ രക്ഷപ്പെടുത്തി. മാസംതികയാതെ പിറന്ന കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. സബര്‍ക്കന്ധ ജില്ലയിലെ ഗംഭോയി ഗ്രാമത്തില്‍ ഒരു പാടത്തുനിന്നാണ് ജനിച്ച് മൂന്നുമണിക്കൂറായ പെണ്‍കുഞ്ഞിനെ രക്ഷിച്ചത്. സ്ഥലമുടമയായ ജിതേന്ദ്രസിങ് ധാബി … Read More

ചാക്ക് തയ്ക്കുന്ന കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന മോഷ്ടാക്കള്‍ പിടിയില്‍

തളിപ്പറമ്പ്: ഗുജറാത്തില്‍ മോഷണം നടത്തി കഴിഞ്ഞ 3 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന മോഷ്ടാക്കളെ ഗുജറാത്തില്‍ നിന്നെത്തിയ പോലീസ് സംഘം തളിപ്പറമ്പില്‍ നിന്നും അറസ്റ്റ് ചെയ്തു. ഗുജറാത്ത് പലന്‍പൂര്‍ ആദര്‍ശ് നഗര്‍ സ്വദേശിനി ബാസന്തി ബെന്‍(21) ബിഹാര്‍ മധുബാനി സ്വദേശി മുഹമ്മദ് അര്‍മാന്‍ … Read More