ജുലൈ 23- അഡ്വ.ഹബീബ് റഹ്‌മാന്‍ ഓര്‍മ്മദിനം-പ്രാര്‍ത്ഥന നടത്തി.
തളിപ്പറമ്പ്:കേരളത്തിലെ വിദ്യാര്‍ത്ഥി രാഷട്രീയത്തിന് പ്രതിഭാ സ്പര്‍ശം പകര്‍ന്ന എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ഹബീബ് റഹ്‌മാന്‍ മണ്‍മറഞ്ഞിട്ട് ഇന്നേക്ക് ( ജുലൈ 23) 33 വര്‍ഷം പിന്നിടുകയാണ്. ഓര്‍മ്മദിനത്തോടനുബന്ധിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ അദ്ദേഹത്തിന്റെ … Read More
