പോക്‌സോ-പഴയങ്ങാടി സ്വദേശിക്ക് 13 വര്‍ഷം കഠിനതടവും 65,000 പിഴയും.
തളിപ്പറമ്പ്: 13 വയസുകാരിയെ ലൈംഗികാക്രമണം നടത്തിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ. പഴയങ്ങാടി ബസ്റ്റാന്റിന് സമീപത്തെ സമീറാസ് വീട്ടില്‍ പി.എം.ഹനീഫിനെയാണ്(58) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2021 സപ്തംബര്‍ 19ന് … Read More
