എല്‍.ഐ.സി.ഏജന്റ് തൂങ്ങിമരിച്ചു.
പരിയാരം: എല്‍.ഐ.സി ഏജന്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടപ്പാറ കുഴിമറ്റത്തില്‍ കെ.എസ്.വിനോജ് (48) നെയാണ് വീടിന് സമീപം മരിച്ച നിലയില്‍ കണ്ടത്. കുഴിമറ്റത്തില്‍ ശ്രീധരന്റെയും ഓമനയുടെയും മകനാണ്. ഭാര്യ: റജീന. മക്കള്‍: വിവേക്, വിജിന. മരുമകന്‍: വിനീഷ് (കാനായി). സഹോദരന്‍: കെ.എസ്.അജി(തുമ്പോട്ട). … Read More