ഹാപ്പിയില്ല; അണ്‍ ഹാപ്പിയാണ് ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചു.

തളിപ്പറമ്പ്:  ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിച്ചു. മുഖ്യാതിഥിയായ മുന്‍ എം.എല്‍.എ ജയിംസ്മാത്യു പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ജയിംസ്മാത്യുവിന്റെ കാലത്ത് രൂപം നല്‍കിയ ചെറുശ്ശേരി സര്‍ഗാലയ ആണ് ഗോവിന്ദന്‍ മാസ്റ്റര്‍ ഹാപ്പിനസ് സ്‌ക്വയറായി മാറ്റിയത്. എല്‍.ഡി.എഫിലെ … Read More

വെള്ളിക്കീലില്‍ ഗ്ലാസ് ബ്രിഡ്ജ്, കിലയില്‍ 60 കോടിയുടെ സ്‌റ്റേഡിയം, നാടുകാണിയില്‍ സഫാരി പാര്‍ക്ക്-ഹാപ്പിനസ് സ്‌ക്വയര്‍ തുറന്നു.

തളിപ്പറമ്പ്: വെള്ളിക്കീലില്‍ സാഹസിക ടൂറിസത്തിന്റെ ഭാഗമായി ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പ് ചിറവക്കില്‍ നിര്‍മ്മിച്ച ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമ്പത്തെ കില കേന്ദ്രത്തില്‍ 60 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ … Read More

ചെറുശ്ശേരി സ്മാരകം നിലനിര്‍ത്തണം: കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍,നാറാത്ത് .

കണ്ണൂര്‍: ഭാഷാ പിതാവായ എഴുത്തച്ഛനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് മലയാളഭാഷയുടെ ശക്തിയും, സൗന്ദര്യവും നിറഞ്ഞൊഴുകുന്ന കൃഷ്ണഗാഥ എഴുതിയ ചെറുശ്ശേരിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണൂര്‍ ജില്ലയില്‍ ഒരു സ്മാരകം ഇല്ല എന്നത് മലയാള ഭാഷാ സ്‌നേഹികള്‍ക്കെല്ലാം വേദനയുണ്ടാക്കുന്ന വസ്തുതയാണെന്ന് ആര്‍ഷ സംസ്‌കാര ഭാരതി സംസ്ഥാന … Read More