ചപ്പാരപ്പടവില്‍ പരിശോധന ഊര്‍ജ്ജിതം- പിഴ -ആകെ 8600/-

ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാര്‍, ഇറച്ചി-മല്‍സ്യവില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പഞ്ചായത്തിത്തും ആരോഗ്യ വകപ്പും സംയുക്ത പരിശോധന നടത്തി. വൃത്തിഹീനമായതും ലൈസന്‍സ് ഇല്ലാത്തതുമായതും പുകവലി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തതുമായ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ … Read More