62 കഴിഞ്ഞ ഡോക്ടര്‍മാര്‍-ജൂലായ്-12 ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കും.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും 62 വയസ് കഴിഞ്ഞ ഡോക്ടര്‍മാരെ പരിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതി ജൂലായ് 12 ന് ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. മെഡിക്കല്‍ കോളേജ് പീഡിയാട്രിക്‌സ് വിഭാഗത്തിലെ ഡോ.വി.വി.രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത റിട്ട് പെറ്റീഷനില്‍ ജസ്റ്റിസ്. ദേവന്‍ … Read More
