70 വരെ തുടരാന്‍ ഇടക്കാല ഉത്തരവ്-മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് ആശ്വാസം-
പരിയാരം: അറുപത്തിരണ്ട് കഴിഞ്ഞാല്‍ പറഞ്ഞുവിടാന്‍ പറ്റില്ലെന്ന് ഹൈക്കോടതി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 62 വയസ് കഴിഞ്ഞ ഡോക്ടര്‍മാരെ പിരിച്ചുവിടാനുള്ള നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കണ്ണൂര്‍ തളാപ്പ് സ്വദേശിയും മെഡിക്കല്‍ കോളേജ് പീഡിയാട്രിക്‌സ് വിഭാഗത്തിലെ ഡോക്ടറുമായ ഡോ.വി.വി.രാധാകൃഷ്ണനാണ് ഇത് … Read More
