പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാമെന്ന് പേരില്‍ തട്ടിപ്പ്: പോലീസ് അന്വേഷണം തുടങ്ങി.
കണ്ണൂര്‍: പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ സൗജന്യമായി വിദ്യാഭ്യാസ സൗകര്യം നല്‍കാമെന്ന് പറഞ്ഞു പണം വാങ്ങി തട്ടിപ്പ് നടത്തുന്നതായി പരാതി. അഴീക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ് എസ് എല്‍ സി-പ്ലസ്ടു പരീക്ഷയില്‍ വിജയം നേടിയ … Read More