കാല്‍നടക്കാരെ കുരുക്കി വീഴ്ത്താന്‍ സിറ്റി റസിഡന്‍സിയുടെ കയര്‍കുരുക്ക്.
തളിപ്പറമ്പ്: ദേശീയപാതയില്‍ കാല്‍നടക്കാരെ കയറില്‍ കുരുക്കാന്‍ ടൂറിസ്റ്റ്‌ഹോം ഉടമ. ഹൈവേ പള്ളിക്ക് സമീപം തിരക്കേറിയ സ്ഥലത്താണ് സിറ്റി റസിഡന്‍സി എന്ന ടൂറിസ്റ്റ് ഹോമിന് മുന്നിലായി കയര്‍ വലിച്ചുകെട്ടി കാല്‍നടയാത്രക്ക് തടസം സൃഷ്ടിക്കുന്നത്. ദേശീയപാതയുടെ സ്ഥലം കയ്യേറി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പുറമെയാണ് … Read More
