പഴയങ്ങാടിയില്‍ ചരിത്ര പ്രദര്‍ശനം തുടങ്ങി-
പഴയങ്ങാടി: സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയങ്ങാടിയില്‍ ചരിത്രപ്രദര്‍ശനം തുടങ്ങി. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ,ഇന്ത്യയിലെയും, കേരളത്തിലെയും കമ്മ്യൂണിസ്റ്റ് കര്‍ഷക പോരാട്ടങ്ങള്‍, ദേശാഭിമാനി വളര്‍ച്ചയിലെ നാള്‍വഴികള്‍, സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികള്‍, കമ്മ്യൂണിസ്റ്റുകാര്‍, നാടുണര്‍ത്തിയ വനിത പോരാളികള്‍ എന്നിവരുടെ വിശദവിവരങ്ങളാണ് … Read More
