ക്വാറിയില്‍ ഹിറ്റാച്ചി മണ്ണുമാന്തിയന്ത്രം തട്ടി സൂപ്പര്‍വൈസര്‍ മരിച്ചു.
ആലക്കോട്: ക്വാറിയില്‍ ഹിറ്റാച്ചി മണ്ണുമാന്തിയന്ത്രം ഇടിച്ച് സൂപ്പര്‍വൈസര്‍ മരിച്ചു. കര്‍ണാടക കുടക് മാതാപുര സ്വദേശി റഷീദ്(36)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5 ന് വെള്ളാട് മഞ്ഞുമലയിലെ ക്വാറിയിലാണ് സംഭവം. പരിയാരത്തെ കമ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ആലക്കോട് പോലീസ് കേസെടുത്തു. … Read More
