ശല്യക്കാരന്‍കുതിര ഇനി പയ്യോളിയില്‍.
തളിപ്പറമ്പ്: ശല്യക്കാരന്‍കുതിര ഇനി പയ്യോളിയില്‍. തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ പിടിച്ചുകെട്ടിയ കുതിരയെ ഉടമസ്ഥന്‍ വരാത്തതിനെ തുടര്‍ന്ന് ഇന്നലെ പരസ്യമായി ലേലം ചെയ്തു. പയ്യോളി കീഴൂരിലെ നയ്യറാണിക്കല്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫാണ് 20,000 രൂപക്ക് കുതിരയെ ലേലം കൊണ്ടത്. 15,000 രൂപയായിരുന്നു നഗരസഭ … Read More
