കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും താമസസൗകര്യം കാമ്പസിനകത്ത് തന്നെ–കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-
Report By– Nandalal-Pariyaram പരിയാരം: കാമ്പസിന് പുറത്ത് താമസിക്കുന്ന എല്ലാ മെഡിക്കല്‍-പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ തന്നെ താമസസൗകര്യം ഒരുക്കും. പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. മെഡിക്കല്‍ കോളേജിലേക്ക് വളരെ അത്യാവശ്യമായിട്ടുള്ളവരും പ്രിന്‍സിപ്പാളിന്റെ അനുമതി … Read More
