ഷുഹൈബ് ഭവനത്തിന് ഷാഫി പറമ്പില്‍ എം.എല്‍.എ കട്ടിളവെച്ചു-
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി പട്ടുവത്ത് ഷുഹൈബ് ഭവന പദ്ധതിയില്‍ നിര്‍മിക്കുന്ന വീടിന്റെ കട്ടിലവെപ്പ് കര്‍മ്മം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ … Read More