മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതി വില്ലേജ് ഓഫീസര്‍ അട്ടിമറിച്ചതായി പരാതി.

കണ്ണൂര്‍; പ്രതികാരമതില്‍ നിര്‍മ്മിച്ച് വീട്ടിലേക്ക് കാറ്റും വെളിച്ചവും കടന്നുവരുന്നത് തടഞ്ഞ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ പ്രതികാര പ്രവൃത്തിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതി അട്ടിമറിക്കാന്‍ വില്ലേജ് ഓഫീസറുടെ തെറ്റായ അന്വേഷണറിപ്പോര്‍ട്ട്. നേരത്തെ തഹസില്‍ദാര്‍ അന്വേഷണം നടത്തി മതില്‍ വീട്ടിലേക്ക് കാറ്റും … Read More

കെ.സി.മണികണ്ഠന്‍നായര്‍ ഹ്യൂമണ്‍റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ ഡയരക്ടര്‍.

ന്യൂഡെല്‍ഹി: പ്രമുഖ ആധ്യാത്മിക ജീവകാരുണ്യ-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍ നായര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ കണ്ണൂര്‍ ജില്ല ഡയരക്ടര്‍. മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍വ്വദേശീയ സംഘടനയായ ഹ്യുമണ്‍ റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗില്‍ രജിസ്ട്രര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. … Read More

കല്ലിങ്കീലിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി-

തളിപ്പറമ്പ്: ശമ്പളം തടഞ്ഞുവെച്ചതിനെതിരെ ബാങ്ക് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരായ കെ.സി.തിലകന്‍, കെ.സുനോജ് എന്നിവരുടെ പരാതികളിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് ബൈജുനാഥ് കേസെടുക്കുകയും ജോ.രജിസ്ട്രാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തത്. … Read More