ഡിസമ്പര്‍ 10 അന്താരാഷ്ട്ര മനുഷ്യാവകാശദിനം- ടിബറ്റന്‍ സ്വയംഭരണം ഇനിയുമെത്ര അകലെ
ടി. രമേഷ് പയ്യന്നൂര്‍ ഹിമാലയസാനുക്കളില്‍ നൂറ്റാണ്ടുകളായി സ്വച്ചന്ദം വിഹരിച്ച ബുദ്ധന്റെ അഹിംസാസിദ്ധാന്തം മുഖമുദ്ര അണിഞ്ഞ ഒരു ഗോത്രജനത. ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടി 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അധികാരമേറ്റപ്പോള്‍ ടിബത്തന്‍ ജനതയുടെ സ്വച്ഛന്ദവിഹാരത്തിനും ക്രമേണ അവരുടെ അസ്തിത്വത്തെ ഇല്ലാതാക്കുന്ന അവസ്ഥയും 1950 കളില്‍ … Read More