മുസ്ലിം യൂത്ത് ലീഗ് ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി
തളിപ്പറമ്പ്: മുസ്ലിം യൂത്ത്‌ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി കഴിഞ്ഞ മൂന്ന് വര്‍ഷമായി വൈറ്റ് ഗാര്‍ഡ് തളിപ്പറമ്പിന്റെ സഹകരണത്തോടെ നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി. വഴിയാത്രകാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും കടകളിലെ ജീവനക്കാര്‍ക്കും വളരെ ഉപകാരപ്രദമായ രീതിയിലാണ് ടെന്റ് ഒരുക്കിയിട്ടുള്ളത്. റമദാന്‍ … Read More
