ഇല്ലത്ത് വീട്ടില്‍ ഐ.സി.ജോര്‍ജ് നിര്യാതനായി-സംസ്‌ക്കാരം നാളെ വൈകുന്നേരം മൂന്ന് മണിക്ക് പുഷ്പഗിരി സെമിത്തേരിയില്‍-
തളിപ്പറമ്പ്: പുഷ്പഗിരിയിലെ എല്‍.ഐ.സി.ഏജന്റും ആദ്യകാല വ്യാപാരിയുമായ സെജോ വില്ലയില്‍ ഇല്ലത്ത് വീട്ടില്‍ ഐ.സി.ജോര്‍ജ് (81) നിര്യാതനായി. ഭാര്യ: മേഴ്‌സി കാട്ടറാത്ത്(പൂഞ്ഞാര്‍). മക്കള്‍: ഷെര്‍ലി പേടിക്കാട്ട് കുന്നേല്‍(കോഴിക്കോട്), മിനി എടക്കളത്തൂര്‍(എറണാകുളം) ജോജോ (ബാംഗ്ലൂര്‍), മായ പുതിയപറമ്പില്‍(ഏഴിലോട്), സെജോ(തിരുവനന്തപുരം), പരേതനായ സോണി. മരുമക്കള്‍: പി.ജെ. … Read More
