നഗരസഭ സ്റ്റോപ്പ് മെമ്മോ കൊടുത്ത കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എല്‍.എ നിര്‍വ്വഹിച്ചത് വിവാദമായി.
തളിപ്പറമ്പ്: നഗരസഭ സ്റ്റോപ്പ് മെമ്മോ കൊടുത്ത കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എല്‍.എ നിര്‍വ്വഹിച്ചത് വിവാദമായി. പരിപാടിയില്‍ അധ്യക്ഷത വഹിക്കേണ്ട നഗരസഭ ചെയര്‍പേഴ്സന്‍വിട്ടുനിന്നു. ഇന്ന് നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായി. നഗരസഭ അനധികൃതമായി കണ്ട് പണി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച … Read More
