വെള്ളം ചോദിച്ചെത്തി– 10 വയസുകാരന് ലൈംഗിക പീഡനം-പ്രതിക്ക് 4 വര്‍ഷം കഠിനതടവ്

തളിപ്പറമ്പ്: പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. ചെറുതാഴം കിഴക്കെ കൊവ്വപ്പുറത്തെ നരിക്കോടന്‍ വീട്ടില്‍ എന്‍.ഉമ്മറിനെയാണ്(54) തളിപ്പറമ്പ് അതിവേഗ കോടതി സ്‌പെഷ്യല്‍ ജഡ്ജി പി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്. 2015 ഫെബ്രുവരി 12 ന് ഉച്ചക്ക് … Read More

നീചന്‍ ജിതിന്‍ ഇനി ജീവിതാവസാനം വരെ ജയിലില്‍–പോക്‌സോ കേസില്‍ അത്യപൂര്‍വ്വ വിധി

തളിപ്പറമ്പ്: കെ.വി.ജിതിന്‍ എന്ന ഉണ്ണി(21) ഇനി ജീവിതാവസാനം വരെ ജയിലില്‍. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയാണ് പോക്‌സോ കേസില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവും ഇതിന് പുറമെ ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 1,75,000 രൂപ പിഴയും … Read More

അഞ്ചാം ക്ലാസുകാരിക്ക് ലൈംഗിക പീഡനം-102 കാരന് 15 വര്‍ഷം ജയില്‍

ചെന്നൈ: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 102 വയസ്സുകാരനായ മുന്‍ പ്രധാനാധ്യാപകനു 15 വര്‍ഷം തടവ് വിധിച്ചു. 10 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെയാണിത്. പെണ്‍കുട്ടിക്കു നഷ്ടപരിഹാരമായി 45,000 രൂപ നല്‍കണം. 5000 രൂപ പിഴയും ചുമത്തി. സര്‍ക്കാര്‍ സ്‌കൂളില്‍ … Read More

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി-പോക്‌സോ കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാസര്‍ഗോഡ്: പോക്‌സോ കേസില്‍ 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. 13 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ശിക്ഷ. രാജപുരം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ഇന്ന് കാസര്‍ഗോഡ് പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷ … Read More