യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: യുവാവിനെ വീട്ടുവരാന്തയിലെ കഴുക്കോളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുപ്പം മരത്തക്കാട്ടെ കിഴക്കേപ്പാത്ത് ജിതിന്‍(33)ആണ് മരിച്ചത്. കണ്ണന്‍-ശ്യാമള ദമ്പതികളുടെ മകനാണ്. പയ്യന്നൂരിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്. സഹോദരി-ജിതിന. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം വൈകുന്നേരത്തോടെ … Read More

മുങ്ങിമരിച്ച ജിതിന്‍ കുറുമാത്തൂര്‍ സ്‌കൂളിലെ എന്‍.എസ്.എസ്. ടീംലീഡര്‍

തളിപ്പറമ്പ്: കടമ്പേരി ചിറയില്‍ മുങ്ങിമരിച്ച ജിതിന്‍ കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. ടീം ലീഡര്‍. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കടമ്പേരി ചിറയില്‍ മുങ്ങിമരിച്ചത്. കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ജിതിന്‍(17)ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. തളിയില്‍ സ്വദേശിയാണ്. … Read More

പോക്‌സോ കേസില്‍ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ച ജിതിനെ ജയിലിലടച്ചു.

തളിപ്പറമ്പ്: പോക്‌സോ കേസില്‍ തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് കോടതി ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ച ശ്രീകണ്ഠാപുരം ചെരിക്കോട്ടെ കെ.വി.ജിതിനെ(21) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. അപൂര്‍വ്വമായ ഈ വിധി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കയാണ്. ജീവിതാവസാനം വരെ തടവിന് പുറമെ ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 1,75,000 … Read More

നീചന്‍ ജിതിന്‍ ഇനി ജീവിതാവസാനം വരെ ജയിലില്‍–പോക്‌സോ കേസില്‍ അത്യപൂര്‍വ്വ വിധി

തളിപ്പറമ്പ്: കെ.വി.ജിതിന്‍ എന്ന ഉണ്ണി(21) ഇനി ജീവിതാവസാനം വരെ ജയിലില്‍. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയാണ് പോക്‌സോ കേസില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവും ഇതിന് പുറമെ ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 1,75,000 രൂപ പിഴയും … Read More