തളിപ്പറമ്പ് മന്ന ജംഗ്ഷനില്‍ ഭൂമിയേറ്റെടുത്ത് റോഡ് വീതികൂട്ടും-ഡിസൈന്‍ സമര്‍പ്പിക്കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി.
തളിപ്പറമ്പ്: ഒടുവില്‍ അത് യാഥാര്‍ത്ഥ്യമാവുന്നു, തളിപ്പറമ്പ്-ആലക്കോട് റോഡില്‍ മന്ന ഭാഗത്ത് സ്ഥലം അക്വയര്‍ചെയ്ത് റോഡ് വീതികൂട്ടി ട്രാഫിക് ഐലന്റ് സ്ഥാപിക്കാന്‍ വഴിയൊരുങ്ങുന്നു. മന്ന ജംഗ്ഷനില്‍ ഇന്ന് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഡിസൈന്‍ തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡ്‌സ് വിഭാഗം നാറ്റ്പാക്കിനോട് ആവശ്യപ്പെട്ടു. … Read More