നടന്‍ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടയില്‍ ഗുരുതര പരിക്ക്.
കൊച്ചി: നടന്‍ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ ഗുരുതര പരിക്ക്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിനാണ് പരിക്ക്. താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. നാളെ ശസ്ത്രക്രിയ നടത്തും. മറയൂരിലാണ് വിലായത്ത് ബുദ്ധയുടെ … Read More