പോലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍ പെട്ടു. കാര്‍ ഓടിച്ചയാള്‍ക്കെതിരെ കേസെടുത്തു.
ചന്തേര: പോലീസ് പിന്തുടര്‍ന്നപ്പോള്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടത്തില്‍പെട്ട ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തു, ഡ്രൈവര്‍ക്കെതിരെ കേസ്. തൃക്കരിപ്പൂര്‍ പരുത്തിച്ചാലിലെ ദാറുല്‍റഹ്‌മയില്‍ മിര്‍സ(20)യുടെ പേരില്‍ കേസെടുത്തു. ബുധനാഴ്ച്ച പുലര്‍ച്ചെ 4.15 ന് തൃക്കരിപ്പൂര്‍ നടക്കാവിലായിരുന്നു സംഭവം. പട്രോളിങ്ങിനിടയില്‍ സംശയാസ്പദമായി തോന്നിയ കെ.എല്‍-14 എ.എ-0092 ഇന്നോവ … Read More
