ആസൂത്രിത നീക്കത്തിലൂടെ പിന്‍വാതില്‍ നിയമനം ഫിസിയോതെറാപ്പിസ്റ്റുകളെ വിളിച്ചുവരുത്തി പറ്റിച്ചു.
കണ്ണൂര്‍: ഫിസിയോതെറാപ്പിസ്റ്റുകളെ വിളിച്ചുവരുത്തി പറ്റിച്ചതായി പരാതി. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേതായി ജനുവരി 9 ന് ലഭിച്ച അറിയിപ്പ് പ്രകാരം ഇന്നലെ കണ്ണൂര്‍ ഗവ.ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇന്റര്‍വ്യൂവിന് എത്തിയവരാണ് വഞ്ചിക്കപ്പെട്ടത്. ഇത്തരത്തില്‍ഒരു തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടക്കുന്നില്ലെന്ന വിവരമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. എറണാകുളം … Read More