കാന്റീന്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പുതുക്കണം-ഐ.എന്‍.ടി.യു.സി.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍കോളേജ് കാന്റീന്‍ ജീവനക്കാരുടെ സേവന-വേതനവ്യവസ്ഥകള്‍ പുതുക്കണമെന് കണ്ണൂര്‍ ജില്ലാ ഷോപ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് ആന്‍ഡ് കോമേഴ്‌സ്യല്‍ (ഐ എന്‍ ടി യു സി) പരിയാരം ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടറി എ.പി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. എ.സി … Read More