മോഷ്ടിക്കാനെത്തി കിണറ്റില്‍ വീണു, പോലീസെത്തി പൊക്കിയെടുത്ത് അകത്താക്കി–
പരിയാരം: ആളില്ലാത്തവീട്ടില്‍ മോഷണത്തിനെത്തിയ കള്ളന്‍ കിണറ്റില്‍വീണു, അഗ്നിശമനസേനയുടെ സഹായത്തോടെ കരക്ക് കയറ്റി പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് മുയ്യത്തെ അമ്പിലോട്ട് പുതിയപുരയില്‍ മുഹമ്മദിന്റെ മകന്‍ എ.പി.ഷെമീര്‍(35) ആണ് പിടിയിലായത്, ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. സംഭവം ഇങ്ങനെ–എരമം-കുറ്റൂര്‍ പഞ്ചായത്തിലെ തുമ്പത്തടത്തെ … Read More
