യുവതിയുടെ ആത്മഹത്യ-കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ്.

പരിയാരം: യുവതിയെ പരിയാരം സെന്ററിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. പരിയാരം കെ.കെ.എന്‍.പരിയാരം എച്ച്.എസ്.എസിന് സമീപം താമസിക്കുന്ന കാഞ്ഞങ്ങാട് രാവണീശ്വരം രാമഗിരിയിലെ പടിഞ്ഞാറേവീട്ടില്‍ രഞ്ജിനി(38) ആണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയിലേക്ക് നയിച്ച … Read More

ലൈംഗികശേഷിക്കുറവിനുള്ള മരുന്നുകളുടെ വില്‍പ്പന കൂടി-

  തളിപ്പറമ്പ്: ലൈംഗിക ശേഷിക്കുറവിനുള്ള മരുന്നുകളുടെ വില്‍പ്പന വന്‍തോതില്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ ഇത്തരത്തിലുള്ള മരുന്നുകളുടെ വില്‍പ്പനയില്‍ അഞ്ചിരട്ടിയോളം വര്‍ദ്ധനവുണ്ടായതായി ഈ രംഗത്തെ ഒരു പ്രധാന ഉല്‍പ്പാദക കമ്പനി അധികൃതര്‍ പറഞ്ഞു. നിരവധി പേരുകളില്‍ വിവിധ കമ്പനികള്‍ ലൈംഗിക ഉത്തേജക … Read More

ഡി.വൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച കുറ്റാന്വേഷകനുള്ള സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി-

കണ്ണൂര്‍: മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2020 ലെ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ് പയ്യന്നൂര്‍ ഡിവൈ.എസ്.പി.കെ.ഇ.പ്രേമന്ദ്രന്‍ ഏറ്റുവാങ്ങി. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ പ്രമാദമായ നിരവധി കേസുകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയതിന് ഏറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള കെ.ഇ.പ്രേമചന്ദ്രന് ഇന്ന് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ഡി.ഐ.ജി … Read More