കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിധിന്‍ രാജ് ഐ പി എസ് ചുമതലയേറ്റു

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിധിന്‍ രാജ് ഐ പി എസ് ചുതലയേറ്റു. കാസര്‍ക്കോട് രാവണേശ്വരം സ്വദേശിയാണ്. കോഴിക്കോട് റൂറല്‍ എസ് പി ആയിരിക്കെയാണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറ്റം ലഭിക്കുന്നത്. തലശ്ശേരി എ എസ് പി … Read More

ഹേമലത ഐ.പി.എസ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി-പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി.

തിരുവനന്തപുരം: സംസ്ഥാനപോലീസില്‍ വന്‍ അഴിച്ചുപണി. ഉത്തരമേഖലാ ഐ.ജി.തിരുമവ വിക്രം ഉള്‍പ്പെടെ അഞ്ചുപേരെ പ്രമോട്ട് ചെയ്ത് അഡീ. ഡി.ജി.പിമാരായി നിയമിച്ചു. സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെ ചുമതലയാണ് ഇദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. ഐ.ജി.കെ.സേതുരാമനെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ … Read More

എ.പി.ഷൗക്കത്തലിയും കെ.വി.സന്തോഷും ഉള്‍പ്പെടെ സംസ്ഥാനത്തെ ഒന്‍പത് എസ്.പി മാര്‍ക്ക് ഐ.പി.എസ് പദവി-

തിരുവനന്തപുരം: ടി.പി.വധക്കേസിലെ പ്രതി കൊടിസുനിയെ വലയിലാക്കിയ പോലീസ് സംഘത്തിന് നേതൃത്വം നല്‍കിയ മുന്‍ തലശേരി ഡി.വൈ.എ,സ്.പിയും ഇപ്പോള്‍ എന്‍.ഐ.എ സംഘത്തിലെ അഡി. എസ്.പിയുമായ എ.പി ഷൗക്കത്തലിയടക്കം 9 പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഐ.പി.എസ് അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നിലവിലുള്ള 11 … Read More