ഞണ്ടിന് വെച്ചത് കാലില്‍ കയറി-കമ്പിമുറിക്കാന് അഗ്നിശമനസേനയുടെ സഹായംതേടി മെഡിക്കല്‍ കോളേജ് അധികൃതര്‍.
പരിയാരം: ഞണ്ടിന് വെച്ചത് കാലില്‍കയറി ഹരീഷിന് ഗുരുതരം, ഓപ്പറേഷന് അഗ്നിശമനസേനയുടെ സഹായം തേടി മെഡിക്കല്‍ കോളേജ് അധികൃതര്‍. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് സംഭവം. ഞണ്ടിനെ പിടിക്കുന്നതിനായി ഇരുമ്പ്കമ്പി കുത്തിയിറക്കിയപ്പോള്‍ ലക്ഷ്യം തെറ്റി അത് ആന്തൂര്‍ തളിയില്‍ സ്വദേശി എം.സി.ഹരീഷിന്റെ(25)പാദത്തിന്റെ മധ്യത്തിലൂടെ തുളച്ച് … Read More