ഇരുകോല്‍ പഞ്ചാരിമേളം മാര്‍ച്ച്-12 ന് -തൃച്ചംബരം ക്ഷേത്രത്തില്‍-സ്‌പോണ്‍സര്‍ തളിപ്പറമ്പിന്റെ സ്വന്തം മൊട്ടമ്മല്‍ രാജേട്ടന്‍-
തളിപ്പറമ്പ്: മലയാളത്തിന്റെ വാദ്യപ്രജാപതി തൃച്ചംബരത്തെത്തുന്നു. ടി.ടി.കെ.ദേവസ്വം തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര ഉല്‍സവാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 12 ന് മഹോല്‍സവ ദിവസമാണ് പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന ഇരുകോല്‍ പഞ്ചാരിമേളം ക്ഷേത്രത്തില്‍ അരങ്ങേറുന്നത്. രാത്രി 9 മണിമുതല്‍ 11 വരെയാണ് പരിപാടി. … Read More
