ഇസ്ഹാഖ് ഘാതകന്‍ നൗഷാദ് അറസ്റ്റില്‍.
കണ്ണൂര്‍: ഇസ്ഹാഖിന്റെ ഘാതകന്‍ അറസ്റ്റില്‍. മാണിയൂരിലെ മഠത്തിലെ വളപ്പില്‍ എം.വി.നൗഷാദിനെയാണ് ഇന്ന് രാത്രി ഏഴിന് ചാലാട് മണലില്‍ വെച്ച് കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ പി.എ.ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഇയാളെ ന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് മുക്കോല … Read More
