ഗ്രാന്റ് തേജസില്‍ ഇന്‍കം ടാക്‌സ് റെയിഡ്
തളിപ്പറമ്പ്: തളിപ്പറമ്പ് ഹൈവേയിലെ ഗ്രാന്റ് തേജസ് വെഡ്ഡിംഗ് സെന്ററില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ റെയിഡ് നടത്തുന്നു. ഉച്ചയോടെ തുടങ്ങിയ റെയിഡില്‍ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തുന്നതായാണ് വിവരം. കട അടച്ച് പോലീസ് കാവലിലാണ് റെയിഡ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
