ഉസ്താദിന് 45 വര്‍ഷം ജയില്‍–ഏഴുവയസുകാരിക്ക് പീഡനം-
കാസര്‍ഗോഡ്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന് 45 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കര്‍ണാടക സ്വദേശി അബ്ദുള്‍ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്‌സോ കോടതി ശിക്ഷിച്ചത്. 2010 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പരാതി ലഭിച്ചതിന് പിന്നാലെ … Read More
