പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധികേന്ദ്രം നാളെ മുതല്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് മുന്നിലും.

തളിപ്പറമ്പ്: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധികേന്ദ്രം ഇനി തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി പരിസരത്തും പ്രവര്‍ത്തിക്കും. നാളെ ആഗസ്ത് 1 ന് രാവിലെ 10.30 ന് തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം നിര്‍വ്വഹിക്കും. കേന്ദ്ര രാസവസ്തു രാസവളം വകുപ്പിന് … Read More