മഴവെള്ളം നാണിച്ചുപോകും ഈ ദൃശ്യം കണ്ടാല്‍-
തളിപ്പറമ്പ്: പൈപ്പ്‌പൊട്ടി കുടിവെള്ളം ദിവസങ്ങളായി ഒഴുകിപ്പോകുന്നുണ്ടെങ്കിലും ഉത്തരവാദപ്പെട്ടവര്‍ക്ക് കുലുക്കമില്ല. ചവനപ്പുഴ മീത്തലെഭാഗം ഇ.എം.എസ് സ്മാരക വായനശാലക്ക് സമീപത്താണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് വലിയ ശബ്ദത്തോടെ പൊട്ടിയൊഴുകുന്നത്. മഴക്കാലത്തെ നാണിപ്പിക്കുന്ന വിധത്തിലാണ് വെള്ളം ഒഴുകിപ്പോകുന്നത്. കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കെ ദിവസങ്ങളായി … Read More
