മഞ്ഞപ്പറമ്പാകാനൊരുങ്ങി തളിപ്പറമ്പ് നഗരം-
തളിപ്പറമ്പ്: തളിപ്പറമ്പില്‍ മഞ്ഞപ്പിത്ത വ്യാപനം കൂടി. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നു. ദേശീയപാതയോരത്തെ ഒരു പ്രധാന ഹോട്ടലില്‍ നിന്നും തുടങ്ങിയ മഞ്ഞപ്പിത്തവ്യാപനം ഒരാളുടെ മരണത്തില്‍ കലാശിച്ചെങ്കിലും ഉത്തരവാദപ്പെട്ട ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം സന്ദര്‍ശനങ്ങളില്‍ഒതുങ്ങുകയാണ്. മഞ്ഞപ്പിത്തത്തിന്റെ പ്രഭവകേന്ദ്രം എന്ന് പറയപ്പെടുന്ന ഹോട്ടല്‍ അടച്ചിട്ടിട്ട് … Read More
