തളിപ്പറമ്പിനെ ഉല്‍സവ ലഹരിയിലാഴ്ത്തി ജീവകലാകേന്ദ്രത്തിന്റെ സാംസ്ക്കാരിര ഘോഷയാത്ര
തളിപ്പറമ്പ്: തളിപ്പറമ്പിനെ ഉല്‍സവ ലഹരിയിലാഴ്ത്തി ജീവകലാകേന്ദ്രത്തിന്റെ സാംസ്ക്കാരിര ഘോഷയാത്ര. ഓണാഘോഷ സമാപസമാപനത്തോടനുബന്ധിച്ചാണ് ഇന്ന് വൈകുന്നേരം തളിപ്പറമ്പ് നഗരത്തില്‍ ജീവകലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സാംസ്ക്കാരിക ഘോഷയാത്ര നടന്നത്. തളിപ്പറമ്പിലെ കലാസാംസ്കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജീവ കലാകേന്ദ്രം ഈ വര്‍ഷം തളിപ്പറമ്പിലും സമീപ … Read More
