ജീവസന്ദേശം 2024 സുവിശേഷ യോഗവും സംഗീത വിരുന്നും
ചെങ്ങളായി: കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തിലെ ചേരംകുന്ന് മുയാലംതട്ട് ചര്‍ച്ച് ഓഫ് ഗോഡ് എബനേസര്‍സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീത വിരുന്നും 2024 നവംബര്‍ 5, 6 തീയതികളില്‍ (ചൊവ്വ ബുധന്‍)സഭാഹാളിന് സമീപമുള്ള ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു. ഈ യോഗത്തില്‍ കര്‍ത്താവില്‍ പ്രസിദ്ധനായ പാസ്റ്റര്‍: … Read More